top of page
എന്തുകൊണ്ട് ഒരു ഓസ്‌ട്രേലിയൻ കാർഷിക (ഫാം) ജോലി?
ഒരു സാധാരണ ഇന്ത്യൻ ഐടി ജോലിയെക്കാളും സന്തോഷകരമാണ്
ഒരു ഓസ്‌ട്രേലിയൻ ഫാം ജോലി- എല്ലാം ഇതിലുണ്ട്!

ശുദ്ധവായു, കൂൾ മണ്ണും മനസ്സും, മികച്ച ശമ്പളം, കൃത്യമായ ജോലി സമയം, കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ ജീവിതം- എല്ലാം.
Outdoor Lunch

ഓസ്‌ട്രേലിയയിൽ

കൃഷി - ഫാം ജോലി അന്വേഷിക്കുന്നുണ്ടോ?

ഓസ്‌ട്രേലിയയിൽ കൃഷി (ഫാം) മേഖലയിൽ സ്ഥിര ജോലിയോടുകൂടിയ വിസ സ്വപ്നം കാണുന്നവർക്ക് ആദ്യം വേണ്ടത് കൃത്യമായ ഒരു ജോലി ഉറപ്പാക്കലാണ് (അഥവാ ജോബ് ഓഫറാണ്). കാരണം, സബ്ക്ലാസ് 482 പോലുള്ള എംപ്ലോയർ നോമിനേഷൻ സ്കീമുകളാണ് കൃഷി-ഫാം വർക്ക് വിസയ്ക്ക് ഉപയോഗിക്കുന്നത്. 

അതെ, കൃത്യമായ ഒരു ജോബ് ഓഫർ (എംപ്ലോയർ നോമിനേഷൻ) ഇല്ലാതെ സബ്ക്ലാസ് 482 പോലുള്ള നോമിനേഷൻ വിസകൾക്ക് അപേക്ഷിക്കാനാവില്ല- ജോബ് ഓഫറാണ് യോഗ്യതാ മാനദണ്ഡം! ഒരു ജോബ് ഓഫർ ഉണ്ടെങ്കിൽ 10th മാത്രം വിദ്യാഭ്യാസം ഉള്ളവർക്കുപ്പോലും - ഫാമിലി - ഭാവിയിൽ PR- സാധ്യതയോടെ, സബ്ക്ലാസ് 482-ൽ- നിയുക്ത ഏരിയ മൈഗ്രേഷൻ കരാർ (DAMA) സ്കീമിൽ, എളുപ്പത്തിൽ ലഭിക്കാവുന്ന ഏക ഓസ്‌ട്രേലിയൻ വർക്ക് വിസ കൃഷി ഫാം വിസയാണ്.

എന്താണ് ജോബ് ഓഫർ (അഥവാ എംപ്ലോയർ നോമിനേഷൻ)?

ജോലിക്കാരെ ആവശ്യമുള്ള ഒരു ഓസ്‌ട്രേലിയൻ കൃഷി (ഫാം) ഉടമയിൽ നിന്ന് - അല്ലെങ്കിൽ ഒരു ഫാം കമ്പനിയിൽ നിന്ന് - ലഭിക്കുന്ന ഒരു ഒഫീസ്യൽ ജോലി വാഗ്ദാനമാണ് എംപ്ലോയർ നോമിനേഷൻ.

എന്തുകൊണ്ട് ജോബ് ഓഫർ പ്രധാനമാണ്?

കാർഷിക - ഫാം വർക്ക് വിസ (Subclass 482- DAMA) ലഭിക്കുന്നതിന് സാധുതയുള്ള ഒരു ജോബ് ഓഫർ (employer nomination) നിർബന്ധമാണ്. ഒരു ജോബ് ഓഫർ ഇല്ലാതെ ഇത്തരം വിസയ്ക്ക് അപേക്ഷിക്കാനാവില്ല് - വിസ അപേക്ഷ സ്വീകരിക്കില്ല!

ഞങ്ങൾ ഇതിൽ എന്താണ് ഇവിടെ ചെയ്യുന്നത്?

ചിലർക്ക് സ്വയം തന്നെ ഒരു ജോലി (ജോബ് ഓഫർ) കണ്ടെത്താനാകുമ്പോൾ, സ്വന്തമായി അതിന് സാധിക്കാത്തവരെ ജോബ് ഓഫർ ലഭിക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഓസ്‌ട്രേലിയയിലെ കാർഷിക മേഖലയിലെ തൊഴിൽ ദാതാക്കളിൽ - ഫാം ഉടമകളിൽ - നിന്നും ജോബ് ഓഫറുകൾ (എംപ്ലോയർ നോമിനേഷൻ) കണ്ടെത്തുന്നതിൽ സഹായിക്കുന്ന ഇന്ത്യയിലെ ഏക ഏജൻസിയാണ് ഞങ്ങൾ.

എന്തുകൊണ്ട് ഞങ്ങൾ?

ഓസ്‌ട്രേലിയൻ ജോബ് ഓഫർ പ്രോസസ്സിംഗ് മേഖലയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏക ഏജൻസിയാണ് ഞങ്ങളുടേത്! ജോലിക്കാരെ ആവശ്യമുള്ള യഥാർത്ഥ ഓസ്‌ട്രേലിയൻ തൊഴിലുടമകളും, ഫാം അസോസ്സിയേഷനുകളും, ഫാം സ്റ്റാഫ് റിക്രൂട്ടിംഗ് ഏജൻസികളുമായി ഞങ്ങൾ അടുത്ത് പ്രവർത്തിക്കുന്നു. ഞങ്ങളുടെ സേവനം ഓസ്‌ട്രേലിയയിലെ കാർഷിക മേഖലയിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് വളരെ സുതാര്യവും ഏറ്റവും ചെലവ് കുറഞ്ഞതുമാണ്.

ഇതിൽ കവർ ചെയ്യുന്ന വിസ വിഭാഗം:

എംപ്ലോയർ നോമിനേഷൻ കാറ്റഗറി വിസ- സബ്ക്ലാസ് 482- DAMA — കുറഞ്ഞ വിദ്യാഭ്യാസത്തിൽ- കുറഞ്ഞ വ്യവസ്ഥയിൽ ഓസ്‌ട്രേലിയയിൽ സ്ഥിരം ജോലിയും ഫാമിലി സ്റ്റാറ്റസും അന്വേഷിക്കുന്നവർക്ക് ഇത് വളരെ അനുയോജ്യമാണ്.

ബന്ധപ്പെട്ട മൊത്തം ചെലവുകൾ:

ഇവിടെ രണ്ട് ഘട്ടങ്ങളുണ്ട്.

1- ആദ്യം ഒരു ജോബ് ഓഫർ ലഭിക്കുന്നതിന് അപേക്ഷിക്കുന്നു.

2- ജോബ് ഓഫർ (നോമിനേഷൻ) ലഭിച്ചതിന് ശേഷം മാത്രം വിസയ്ക്ക് അപേക്ഷിക്കുന്നു.

ജോബ് ഓഫർ (എംപ്ലോയർ നോമിനേഷൻ) ബന്ധപ്പെട്ട ചെലവ്:

അപേക്ഷാ ചെലവും സർവീസ് ചാർജും കൂടി പരമാവധി 100,000 രൂപ.

  • പ്രാരംഭ അപേക്ഷാ ചെലവുകൾക്കുള്ള 10,000 രൂപ മാത്രം അപേക്ഷയോടൊപ്പം ചെയ്യുക.

  • ബാക്കി 90,000 രൂപ (അഥവാ ഞങ്ങളുടെ സർവീസ് ഫീസ്) ജോബ് ഓഫർ ലഭിച്ചതിന് ശേഷം മാത്രം ചെയ്താൽ മതി. അഥവാ,

  • ജോബ് ഓഫർ ലഭിച്ച് സാധുത പരിശോധിച്ചുറപ്പിച്ച് (അതുപയോഗിച്ച് വിസയ്ക്ക് അപേക്ഷിച്ച്, ലഭിക്കുമെന്ന് ഉറപ്പായതിന്) ശേഷം മാത്രം ചെയ്താൽ മതി.

 

മൊത്തം വിസ - യാത്ര ചെലവുകൾ:

  • ജോബ് ഓഫർ (നോമിനേഷൻ) ലഭിക്കുകയും, സാധുത പരിശോധിച്ചുറപ്പിക്കുകയും, ചെയ്തതിന് ശേഷം മാത്രമാണ് ഇവിടെ യഥാർത്ഥ വിസക്കുള്ള അപേക്ഷ പ്രോസ്സസ് ആരംഭിക്കുന്നത്. വിസ ഫീസും ഫ്ലൈറ്റ് ചെലവുകളും നിങ്ങൾ കൈയിൽ നിന്ന് പ്രതീക്ഷിക്കണം.

  • സാധാരണഗതിയിൽ, അപേക്ഷിക്കുന്ന വിസ- സബ്ക്ലാസ് 482- അനുസരിച്ച് വിസയ്ക്കും യാത്രയ്ക്കുമായി ഒന്നര ലക്ഷം (1,50,000- 2,00,000) രൂപ മൊത്തം ചെലവ് കാണേണ്ടതുണ്ട്. കാരണം, സബ്ക്ലാസ് 482-ന് 2000 AUD-യിൽ താഴെയാണ് വിസ ഫീസ് മാത്രം.

  • ഈ വിസ - യാത്ര ചെലവുകൾ നിങ്ങളുടെ തൊഴിലുടമയുടെ നയങ്ങൾക്ക് വിധേയമായി പൂർണ്ണമായോ ഭാഗികമായോ തിരികെ (reimburse) ലഭിക്കാം. ദയവായി ശ്രദ്ധിക്കുക, വിസയ്‌ക്കോ വിമാനത്തിനോ വേണ്ടിയുള്ള ഈ ചെലവുകൾ ഏതെങ്കിലും മൂന്നാം കക്ഷി അല്ലെങ്കിൽ ഇടനില ഏജൻസി വഴിയല്ല.

  • Online or VFS വഴി വിസക്ക് അപേക്ഷിക്കുമ്പോൾ - വിസ ലഭിക്കുമെന്ന് ഉറപ്പായ ശേഷം - വിസ ഫീസ് ബന്ധപ്പെട്ട ഓസ്‌ട്രേലിയൻ സർക്കാർ ഏജൻസിക്ക് നിങ്ങൾ തന്നെ online/VFS വഴി - പ്രോപ്പർ ചാനലിൽ - നേരിട്ട് ചെയ്യുകയാണ്.

  • 👉 ആകെ ചെലവ്: നാമനിർദ്ദേശ (Job Offer) ചെലവുകൾ + വിസ ഫീസ്+ യാത്രാ ചെലവുകൾ എന്നിവയുൾപ്പെടെ ആകെ ചെലവ് 3 ലക്ഷം രൂപ വരെ ആയിരിക്കും.

👉 വിസ അപേക്ഷാ പ്രക്രിയ

  • ജോലി ഓഫർ ലഭിച്ചുകഴിഞ്ഞാൽ, VFS വഴി വിസ അപേക്ഷാ പ്രക്രിയ വളരെ എളുപ്പവും സുതാര്യവുമാണ്. പരമാവധി രണ്ട്-മൂന്ന് മാസം കൊണ്ട് വിസ ലഭിക്കും. നിങ്ങൾക്ക് സ്വയം കഴിയുന്നില്ലെങ്കിൽ വിസ അപേക്ഷയിൽ സഹായത്തിനായി നിങ്ങൾക്ക് ഒരു ഏജൻസിയുടെ സഹായം തേടാം. ഇതിന് നിങ്ങൾക്ക് 15000-25000 രൂപ അധിക ചെലവ് വരും- അത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.

  • NB- ഞങ്ങൾ വിസ അപേക്ഷ കൈകാര്യം ചെയ്യുന്നില്ല - ഞങ്ങൾക്ക് ആ ലൈസൻസ് ഇല്ല.

 

👉 പ്രതിമാസ വരുമാനം (ശമ്പളം), താമസം, കുടുംബ സ്റ്റാറ്റസ്.

  • പ്രതീക്ഷിക്കാവുന്ന പ്രതിമാസ വരുമാനം (എല്ലാ നികുതിയും കഴിഞ്ഞ്) 1.5 മുതൽ 2 ലക്ഷം രൂപ വരെ.

  • താമസം സൗജന്യമായിരിക്കും- ചില തൊഴിലുടമകൾ ഭക്ഷണച്ചെലവുകൾ നൽകും. 

  • പിഎഫും (Superannuation) വിവിധ ഇൻഷുറൻസുകളും ഉണ്ടാകും.

  • നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ കൊണ്ടുപോകാം. മിക്ക തൊഴിലുടമകളും ആദ്യം ജീവനക്കാരൻ അവിടെ എത്താൻ ഇഷ്ടപ്പെടുന്നു, തുടർന്ന് സൗകര്യം കണക്കിലെടുത്ത് കുടുംബത്തെ കൊണ്ടുപോകുന്നതാണ് നല്ലത്. 

  • സജീവമായ ആളുകൾക്ക് ഓവർടൈം, സൈഡ് വർക്കുകൾ എന്നിവയിലൂടെ പ്രതിമാസം 2.5-3 ലക്ഷം വരെ അല്ലെങ്കിൽ അതിൽ കൂടുതൽ സമ്പാദിക്കാൻ കഴിയും.

  • NB: ജോലിസ്ഥലം ഗ്രാമ പ്രദേശമായിരിക്കും - പട്ടണപ്രദേശത്തല്ല. പക്ഷേ സുരക്ഷിതവും ശാന്തവുമായ സ്ഥലങ്ങൾ- തൊഴിലുടമ 100% സുരക്ഷ ഉറപ്പുനൽകുന്നു.

👉 അപേക്ഷിക്കാനുള്ള മിനിമം അവശ്യ യോഗ്യതകൾ:

  • കുറഞ്ഞത് പത്താം ക്ലാസ് (pass/fail)

  • 2-3 വർഷത്തെ കൃഷി അനുഭവം (experience),

  • 21- 45 വയസ് (നിബന്ധനകളോടെ 50 വയസ്സ് വരെ അപേക്ഷിക്കാം),

  • സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം,

  • ഇംഗ്ലീഷ് ആശയവിനിമയത്തിൽ (കാര്യം മനസ്സിലാക്കുന്നതിൽ) കഴിവ് ഉണ്ടാകുക, ആരോഗ്യകരമായി ഫിറ്റായിരിക്കുക.

 

NB: സാധാരണയായി, സബ്ക്ലാസ് 482 ന് നൈപുണ്യ വിലയിരുത്തലും കുറഞ്ഞ (4.5) IELTS സ്‌കോറും ആവശ്യമാണ്. എന്നാൽ ഇവിടെ സബ്ക്ലാസ് 482  നിയുക്ത ഏരിയ മൈഗ്രേഷൻ കരാർ (DAMA) വഴിയാണ് അപേക്ഷിക്കുന്നത്. ചില മേഖലകളിലെ തൊഴിലുടമകൾക്ക് കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന ഈ പ്രാദേശിക മൈഗ്രേഷൻ പദ്ധതിയിൽ, വൈദഗ്ധ്യത്തിനും ഭാഷയ്ക്കും ഇളവുണ്ട്- നൈപുണ്യ വിലയിരുത്തലും IELTS ഉം നിർബന്ധമല്ല.

✅ ഇവിടെ അപേക്ഷിക്കാവുന്ന ജോലികൾ:

  • ഫാംഹാൻഡ്സ് (കൃഷി-ഫാം സപ്പോർട്ട് ജോലികൾ)

  • ട്രക്ക് ഡ്രൈവർ (കാർഷിക/കന്നുകാലി ഗതാഗതം)

  • പാചകക്കാർ (വയോജന പരിചരണ അടുക്കളകൾ)

 

അന്യായ ചെലവുകൾ ഇല്ല:

ഇവിടെ ജോബ് ഓഫർ ലഭിച്ചതിന് ശേഷം നിങ്ങൾ തന്നെ വിസ പ്രോസസ്സിനായി നേരിട്ട് (online/VFS വഴി) അപേക്ഷിക്കുന്നതിനാൽ ഒരു അന്യായ - അധിക ചെലവും ഇല്ല - വ്യാജ ഭയമില്ല - നിങ്ങൾ കഠിനാധ്വാനം ചെയ്ത പണം ഏതെങ്കിലും ഏജൻസിക്ക് ഒരു ഘട്ടത്തിലും കൈമാറേണ്ടതുമില്ല.

 🔔 ജോബ് ഓഫറിന് അപേക്ഷിക്കേണ്ട വിധം?

  • പാസ്പോർട്ട് കോപ്പി

  • ആധാർ കോപ്പി (2nd ഐഡൻറിറ്റി)

  • ഒരു റസ്യൂമെ (CV)/ ബയോ-ഡാറ്റ

  • ജനന സർട്ടിഫിക്കറ്റ് കോപ്പി (ലഭ്യമെങ്കിൽ- നിർബന്ധമല്ല)

  • വിദ്യാഭ്യാസ തെളിവ് (മിനിമം പത്താം ക്ലാസ്)

  • കുറഞ്ഞത് 2 വർഷത്തെ അഗ്രി-ഫാം / ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം (പരിചയ നിലവാരത്തിന് കൂടുതൽ പരിഗണന കിട്ടുന്നു)

  • നിങ്ങളുടെ ഇംഗ്ലീഷ് കഴിവിനെ (കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവിനെ) കുറിച്ച് സ്വയം പ്രഖ്യാപനം (Self declaration), കൂടാതെ

  • ഓപ്ഷണൽ (നിർബന്ധമല്ല)- കയ്യിൽ ഉണ്ടെങ്കിൽ വെക്കുക:

  • ഏതെങ്കിലും കൃഷി-ഫാം പരിശീലന സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അത്.

  • സ്വഭാവ - ആരോഗ്യ റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ അത്

 

മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ (കോപ്പികൾ മാത്രം) ഇമെയിൽ / വാട്ട്സ്ആപ്പ് ചെയ്യുക: ഇ-മെയിൽ: bigrowtec@gmail.com, വാട്ട്സ്ആപ്പ്: 99950 45906. ഇമെയിൽ ആണെങ്കിൽ ഒറ്റ ഫയലും (എല്ലാം ഒറ്റ ഇമെയിലിൽ അറ്റാച്ച്‌മെൻറുകളായി) PDF-ഉം ആയി അയയ്ക്കാൻ ശ്രദ്ധിക്കുമല്ലോ.

 

രേഖകൾ അയച്ചതിന് ശേഷം, യുപിഐ ID വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ പ്രാരംഭ അപേക്ഷാ ചെലവുകൾക്കായുള്ള ₹10,000 അടയ്ക്കുക. ഈ ഫീസ് 100% സക്സ്സസ് ഫീസാണ്—നിങ്ങൾക്ക് പരമാവധി 7 മാസത്തിനുള്ളിൽ ഒരു തൊഴിൽ ഓഫർ ലഭിച്ചില്ലെങ്കിൽ, ഈ തുക തിരികെ ലഭിക്കും! തുക ഇവിടെ ലഭിച്ചാൽ, ഞങ്ങൾ വിശദമായ ഒരു രസീത് (Receipt) നൽകും.

റീഫണ്ട് പോളിസി (സക്സസ് ഫീസ് പോളിസി):

  • എല്ലാ അപേക്ഷകർക്കും ജോബ് ഓഫർ കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ല - ലോകത്ത് ആർക്കും ഇങ്ങിനെ ഉറപ്പുനൽകാൻ കഴിയില്ല.

  • കഴിഞ്ഞ 3 വർഷമായി, ഞങ്ങളുടെ വിജയ നിരക്ക് 30-50%. അഥവാ 10-12 അപേക്ഷകരിൽ 3-6 പേർക്ക് ഓഫറുകൾ ലഭിക്കുന്നു.

  • ലഭിക്കുന്ന ഓഫർ കൃത്യമായിരിക്കും.

  • ഇവിടെ ജോബ് ഓഫർ കിട്ടാത്തവർക്ക്പ്പോലും ഒരു രൂപ നഷ്ടം വരുന്നില്ല എന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.

  • ജോബ് ഓഫർ ലഭിക്കുകയും അതുപയോഗിച്ച് വിസ ലഭിക്കുമെന്ന് ഉറപ്പാകുകയും ചെയ്തവരിൽ നിന്നും മാത്രമെ സർവീസ് ഫീ വാങ്ങുന്നുള്ളു. പരമാവധി 7 മാസം കൊണ്ട് ജോബ് ഓഫർ ലഭിക്കാത്തവർക്ക് ആദ്യം മുടക്കിയ 10,000 രൂപ മുഴുവൻ തന്നെ തിരികെ ലഭിക്കും.

 

ഞങ്ങളുടെ റീഫണ്ടിംഗ് നയം കർശനമാണ്, കഴിഞ്ഞ 3 വർഷമായി ഞങ്ങൾ ഇത് പിന്തുടരുന്നു, ഈ കാലയളവിൽ ഞങ്ങളെ കുറിച്ച് ഒരു പരാതിക്ക്പ്പോലും അവസരമുണ്ടായിട്ടില്ല. ഇത് അവസരമാണ്, ഉപയോഗപ്പെടുത്തുക.

നിങ്ങൾ തയ്യാറാണോ? ആവശ്യമുള്ള- മുകളിൽ പറഞ്ഞ- അടിസ്ഥാന പ്രമാണങ്ങൾ (documents' copies) ഞങ്ങൾക്ക് ഇന്ന് തന്നെ അയച്ചുതരിക.

നന്നായി വായിച്ച് മനസ്സിലാക്കിയ ശേഷം, ആവശ്യമെങ്കിൽ വ്യക്തതയ്ക്കായി, 99950 45906 എന്ന നമ്പറിലേക്ക് വിളിക്കുക.

NB:

1- ഇത് വർക്കിംഗ് ഹോളിഡേ വിസ സ്കീം അല്ലെന്ന് ദയവായി ഓർമ്മിക്കുക.

2- ഞങ്ങൾ വിസ ഏജൻസികളല്ല- ജോലി ഓഫറുകൾ (നോമിനേഷനുകൾ) മാത്രമാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നത്.

3- ഞങ്ങൾക്ക് ഏജൻറുമാരില്ല

4- അവസാന തീയതി

ഓരോ ജോലിക്കും ഞങ്ങൾ 6 അപേക്ഷകൾ മാത്രമേ ശേഖരിക്കുന്നുള്ളൂ. ആകെ 3 വിഭാഗം ജോലികൾ- 18-20 അപേക്ഷകൾ. അതിനാൽ, എപ്പോൾ വേണമെങ്കിലും നിർത്താം- എത്രയും വേഗം അപേക്ഷിക്കുക.

5- അടുത്ത അഡ്മിഷൻ 6-8 മാസത്തിന് ശേഷം മാത്രമേ ഉണ്ടാകൂ- ചെലവുകളും സേവന ഫീസും പുതിയതായിരിക്കും.

ഇന്നുതന്നെ അപേക്ഷിക്കുക!​

ഓസ്‌ട്രേലിയയിൽ അഗ്രി-ഫാം സ്ഥിര ജോലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് ജോബ് ഓഫർ (എംപ്ലോയർ നോമിനേഷൻ) അല്ലാതെ മറ്റൊരു മാർഗവുമില്ല. അത് മാറാനും സാധ്യതയില്ല. അതിനാൽ ജോബ് ഓഫറിന് ഇന്ന് തന്നെ അപേക്ഷിക്കുക!

നന്ദിയോടെ

Team

Bigrowtec Consulting Pvt Ltd

Ernakulam- 682022, Kerala, india.

Call/WhatsApp: +91 99950 45906

E-mail: bigrowtec@gmail.com

https://www.bigrowtec.com/

Why Australian agri-farm job is great option?
Simply, more enjoyable than a typical Indian IT job.
An Australian farm job- it has it all!
Fresh air, cool mind, great pay, regular working hours, a happy life with family. Yes it has it all.

🚜 Want a Agri-Farm Job in Australia?

🚜 Agri- Farm Jobs in Australia?

If you're dreaming of a permanent farm job visa in Australia, the first step is getting a proper job offer (Employer Nomination). This is required for visas like Subclass 482 – it is not a working holiday visa.

✅ Without a job offer, you cannot apply for these visas. Even if you’ve only studied up to 10th grade, you can apply with a valid job offer – under the Subclass 482 – DAMA visa (Designated Area Migration Agreement), which allows easy entry for low-education farm workers with family and future PR possibility.

🔎 What is a Job Offer (Employer Nomination)?

It’s an official job offer from a registered Australian farm owner or company who needs workers.

❗ Why is the Job Offer Important?

For a farm work visa (Subclass 482 – DAMA), a valid job offer is a must. Without this, your work visa application will not even be accepted.

🧩 What Do We Do?

Some people can find jobs on their own. But for those who cannot, we help them get job offers directly from trusted farm employers in Australia.
We are the only agency in India that connects candidates with genuine Australian farm employers for job offers.

🛠 Why Choose Us?

We work directly with real Australian employers, farm associations, and recruitment companies.
Our service is transparent, low-cost, and ideal for those who want a permanent, stable job in farming in Australia.

👇 Visa We Help With:

Subclass 482 – DAMA: Suitable for people with low education and basic skills, looking for a farm job and permanent family life in Australia.

💰 Cost Breakdown:

There are 2 steps:

  1. Apply for a job offer.

  2. After you get the offer, apply for the visa.  

  1. ✅ Total job offer processing cost: ₹100,000

    • Initial: ₹10,000 (paid with application)

    • Remaining ₹90,000 (only after you get the valid offer and can use it for visa)

✅ Visa and travel cost: ₹1.5 – ₹2 lakh (approx.) depending on the visa fee and flight. Visa fee is paid directly by you online or via VFS, not through any agent. In some cases, the employer may refund the visa or travel cost based on their policy.

Total estimated expense: ₹3 lakh (all included).

  • You pay us job offer cost only- as a success fee.

  • All other expenses- visa & flight- you make direct to Govt/VFS/concerned agencies- no any middle agencies.

📄 Visa Application Process

Once you get the job offer, visa application is easy via VFS and takes maximum 2–3 months. You can apply yourself or take help from a visa agent .

Note: We don’t handle visa applications, only job offers.

💸 Salary, Stay, and Family

  • Salary: ₹1.5 – ₹2 lakh/month (after tax)

  • Free accommodation (in most cases)

  • Some employers also give food

  • Benefits: Superannuation (PF), insurance, family visa options

  • You can take your family later

  • You can earn up to ₹2.5–3 lakh/month with overtime- by hard work

Workplace will be in rural areas – safe and peaceful environments.

✅ Basic Requirements

  • Minimum education: 10th pass/fail

  • 2–3 years experience in agriculture or related fields

  • Age: 21–45 (up to 50 in some cases)

  • Male and female can apply

  • Basic English understanding

  • Good health

➡️ Normally, Subclass 482 needs a skills assessment and IELTS score (min. 4.5). But under DAMA, employers can sponsor even without these.

👨‍🌾 Eligible Jobs

  • Farmhands (Agri-farm support jobs)

  • Truck drivers (for farm or livestock transport)

  • Cooks (for elderly home kitchens)

💯 No Hidden Charges

Since you apply for the visa yourself, there are no fake or extra charges, and your money stays safe.

📬 How to Apply?

Send copies of the following:

  • Passport

  • Aadhaar (as second ID)

  • Resume/Bio-data

  • Birth certificate (if available)

  • 10th certificate

  • 2+ years farm/agri work experience

  • Self-declaration about your English understanding

  • (Optional) Training/Health certificates

Send documents by email:
📧 bigrowtec@gmail.com

Email all documents as a single PDF if possible.

💵 Application Fee 

  • Pay ₹10,000 initial fee via UPI/Bank Transfer (After sending documents, request for bank account)

  • If you don’t get a job offer within 7 months, your ₹10,000 will be fully refunded

  • If you get the valid job offer and visa approval, only then pay the remaining ₹90,000

✅ Success rate: Around 40-50% – about 3 to 5 people out of every 10 get job offers
✅ No one loses money – only successful cases pay full fees

Refund Policy (Success Fee Policy)

We cannot guarantee that everyone will get a job offer – no one in the world can make such a promise.

In the past 3 years, our success rate has been between 40 to 50%. That means, out of every 10 applicants, 3–5 people get job offers.

The job offers that are received will be genuine and clear- that is our guarantee.

We ensure that even those who don’t get a job offer won’t lose any money.

We only collect the service fee from those who receive a job offer and are sure that they can use it to get a visa.

If someone doesn’t receive a job offer within 7 months, we will refund the full initial amount of ₹10,000.

We have a strict refund policy and have followed it for the past 3 years. In all this time, we have not received a single complaint about our process.

This is a good opportunity – make use of it.

Are you ready?
If yes, please send us the required basic documents today itself.

After reading everything here carefully, if you need any clarification, feel free to call/WhatsApp us at 99950 45906.

📅 Important Notes:

  • This is NOT a working holiday visa

  • We are NOT a visa agency – we only help with job offers

  • We have NO agents – apply directly

  • Applications open for just few days

  • Last date: Apply as fast. We collect 6 applications in each job category, so, 18-20 applications in 3 job categories.

  • Next chance will be after 6–8 months, with new costs

📣 Apply Today!

There is no way to get this farm job visa in Australia without a valid job offer. This is the only way.
So apply now and don’t miss this opportunity!

With regards,
Team – Bigrowtec Consulting Pvt Ltd
Ernakulam – 682022, Kerala, India
📞 Call/WhatsApp: +91 99950 45906
✉️ Email: bigrowtec@gmail.com
🌐 www.bigrowtec.com

bottom of page